Question: Spiritual nationalism” എന്ന വാദത്തിലെ മുഖ്യ വക്താവായ മഹർഷി അർവിന്ദോയുടെ 2025-ൽ എത്രാമത്തെ ചരമവാർഷികമാണ് ആചരിക്കുന്നത്?
A. 70
B. 75
C. 100
D. 150
Similar Questions
______ ദിവസം മുതൽ കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറും" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു ഏതാണ് ആ ദിവസം?
A. 2025 December 31
B. 2025 October 2
C. 2025 November 1
D. None of the above
ദേശീയഗാനമായ 'ജന ഗണ മന'യ്‌ക്ക് തുല്യമായ പ്രാധാന്യം 'വന്ദേ മാതര'ത്തിന് നൽകണമെന്ന് പ്രഖ്യാപിച്ച, ഭരണഘടനാ അസംബ്ലിയുടെ (Constituent Assembly) അന്നത്തെ പ്രസിഡന്റ് ആരായിരുന്നു?